അനധികൃത സി.പി.ആർ. ഐഡി കാർഡ് നിർമിച്ചു; മൂന്ന് ഇന്ത്യക്കാർക്ക് ബഹ്റൈനിൽ തടവ് ശിക്ഷ

MediaOne TV 2023-08-21

Views 0

ടിക് ടോക്കിൽ പരസ്യം നൽകി അനധികൃത സി.പി.ആർ. ഐഡി കാർഡ് നിർമാണത്തിലേർപ്പെട്ട മൂന്ന് ഇന്ത്യക്കാർക്ക് ബഹ്റൈനിൽ തടവ് ശിക്ഷ വിധിച്ചു

Share This Video


Download

  
Report form
RELATED VIDEOS