Chandrayaan-3 mission has landed successfully; Rover to come out soon | ബഹിരാകാശ പര്യവേഷണത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്്തു. ദക്ഷിണ ധ്രുവത്തിലാണ് പേടകം ഇറങ്ങിയത്. ഒരു ചാന്ദ്ര ദിനം നീളുന്ന ദൗത്യമാണ് ചന്ദ്രയാന്‍ 3. സോഫ്റ്റ് ലാന്‍ഡിങ്ങിന് ശേഷം ഇനി എന്ത് സംഭവിക്കും എന്ന് പരിശോധിക്കാം
#Chandrayaan3 #Chandrayaan #MoonMission
~PR.17~ED.22~HT.24~