ചന്ദ്രനിലെ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് റോവർ രാജ്യത്തിന് അഭിമാനമായി ISRO

Gizbot Malayalam 2023-08-30

Views 0

റോവർ ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സി​ഗ്നൽ പുറത്ത് വിട്ടതായി ഇസ്രോ പറഞ്ഞു. ഇത് ആദ്യമായാണ് ചന്ദ്രനിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സർഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
~ED.186~

Share This Video


Download

  
Report form
RELATED VIDEOS