'ഭൂനിയമം ലംഘിച്ച് പണിതത് എകെജി സെന്റർ'; എംവി ഗോവിന്ദന് മറുപടിയുമായി മാത്യു കുഴൽനാടൻ

MediaOne TV 2023-08-30

Views 9

"സിവി വർഗീസിന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് പറഞ്ഞാൽ, എംവി ഗോവിന്ദനെ ഇടുക്കിയിൽ കയറ്റില്ല, കയ്യും കാലും വെട്ടുമെന്ന് പറയും. എന്താണ് സിപിഎം പാർട്ടി ഇങ്ങനെ..?"

Share This Video


Download

  
Report form
RELATED VIDEOS