ആരാണീ മരിക്കുന്നതിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ജെയ്ക്‌ | Jaick C Thomas Biography

Oneindia Malayalam 2023-09-02

Views 3

All You Need To Know About 'Jaick C Thomas' LDF Candidate In Puthuppally | ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളി കോട്ടയില്‍ 9044 എന്ന ഭൂരിപക്ഷത്തില്‍ തളച്ചിട്ടതിന്റെ ആത്മവിശ്വാസവുമായാണ് ജെയ്ക്ക് സി തോമസ് ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. 2016 ലാണ് ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കിലും അന്ന് നേരിടേണ്ടി വന്നത് കനത്ത പരാജയമായിരുന്നു. 27092 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയക്കിനെതിരെ ഉമ്മന്‍ ചാണ്ടി അന്ന് നേടിയത്. അഞ്ച് വര്‍ഷത്തിന് ശേഷം അതേ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ലേക്ക് കുറയ്ക്കാനും ജെയ്ക്കിന് സാധിച്ചു

#JaickCThomas #Puthuppally #PuthuppallyByElection2023

~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS