Sanatana Dharma Remark Row: UP Seer Announces Rs 10 Crore Bounty On Udhayanidhi Stalin's Head, Security Tightened
വിവാദമായ സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പേരില്‍ തന്റെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഹിന്ദു സന്യാസിക്ക് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കേണ്ട എന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി
#UdhayanidhiStalin #MKStalin #SanatanaDharma
~PR.17~ED.21~HT.24~