'India' Likely To Be Renamed 'Bharat' In Parliament Session | രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനാണ് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജി20 രാഷ്ട്ര നേതാക്കളെ അത്താഴത്തിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇറക്കിയ കുറിപ്പില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ചേര്‍ത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി
#India #G20Summit #Bharat
~PR.17~ED.22~HT.24~