കോഴിക്കോട് ബീച്ചിലെ ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷൻ നഗരത്തിൽ തന്നെ നിലനിർത്തണമെന്നാവശ്യം

MediaOne TV 2023-09-06

Views 1

കോഴിക്കോട് ബീച്ചിലെ ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷൻ നഗരത്തിൽ തന്നെ നിലനിർത്തണമെന്നാവശ്യം. അഗ്‌നി രക്ഷ നിലയത്തിന് താൽക്കാലിക കെട്ടിടമൊരുക്കാൻ കോർപ്പറേഷൻ തയ്യാറാകണമെന്ന് എം.കെ രാഘവൻ എം.പി

Share This Video


Download

  
Report form
RELATED VIDEOS