ഈ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരുന്നു തകര്‍പ്പന്‍ മഴ

Oneindia Malayalam 2023-09-06

Views 12

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണിത്. 11 വരെ സംസ്ഥാനത്ത് മഴ തുടര്‍ന്നേക്കും.

~PR.18~ED.22~HT.22~

Share This Video


Download

  
Report form
RELATED VIDEOS