നിപ ബാധിതരുടെ റൂട്ട് മാപ് ഉടന്‍ പ്രസിദ്ധീകരിക്കും

MediaOne TV 2023-09-12

Views 0

നിപ ബാധിതരുടെ റൂട്ട് മാപ് ഉടന്‍ പ്രസിദ്ധീകരിക്കും; കുറ്റ്യാടിക്ക് സമീപമുള്ള വയനാട് ജില്ലയിലെ പഞ്ചായത്തുകളിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS