ISRO chief S Somanath's monthly salary is 2.5 lakh rupees, is it fair?; asks Harsh Goenka | ISRO ചെയര്മാന് എസ് സോമനാഥിന്റെ ശമ്പളത്തെ കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ച കൊഴുക്കുക്കുന്നു. ആര്‍ പി ജി ഗ്രൂപ്പ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്കയാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. പ്രതിമാസം 2.5 ലക്ഷം രൂപയാണ് സോമനാഥിന്റെ ശമ്പളമെന്നും ഇത് ന്യായമാണോയെന്നുമുള്ള ഗോയങ്കയുടെ പോസ്റ്റാണ് ചര്‍ച്ചയ്ക്ക് കാരണമായത്
#ISRO #Somanath
~PR.17~ED.190~HT.24~