മെന്റലിസ്റ്റ് കലാകാരന്റെ 12 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഗേജ് വിമാനത്തിൽ കാണാതായി

MediaOne TV 2023-09-17

Views 0

മെന്റലിസ്റ്റ് കലാകാരൻ ഫാസിൽ ബഷീറിന്റെ 12 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഗേജ് എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കാണാതായി. കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ് ലഗേജ് നഷ്ടപ്പെട്ടത്

Share This Video


Download

  
Report form
RELATED VIDEOS