കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടന്‍ സുരേഷ് ഗോപിയുടെ അപ്രതീക്ഷിത നിയമനം വലിയ ചര്‍ച്ചയായിരിക്കെ പ്രതികരിച്ച് ബിജെപി നേതാക്കള്‍. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മല്‍സരിക്കാന്‍ ഒരുങ്ങവെയാണ് പുതിയ നിയമനം.