വയനാട്ടിലെ ആദിവാസി കോളനികളിലെ വായ്പാ തട്ടിപ്പ് അന്വേഷിക്കണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ

MediaOne TV 2023-09-24

Views 2

മീഡിയവൺ പുറത്തെത്തിച്ച വയനാട്ടിലെ ആദിവാസി കോളനികളിലെ വായ്പാ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്ന് ജനപ്രതിനിധികൾ; തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത് ആദിവാസികളുടെ അജ്ഞതയും ദാരിദ്ര്യവുമെന്ന് ആദിവാസി നേതാക്കൾ

Share This Video


Download

  
Report form
RELATED VIDEOS