കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിന്റെ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് തിരുവനന്തപുരത്ത് മത്സരിക്കാനുള്ള ആഗ്രഹം തരൂര്‍ അറിയിച്ചത്