IND vs AUS: India Create World Record, Becomes The 1st Team To Complete 3000 Sixes In Odi | രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ കസറിയിരിക്കുകയാണ്. 99 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 399 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 217 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
#INDvsAUS #Cricket
~PR.18~ED.21~HT.24~