അനാഥയായ അപര്‍ണയുടെ മകളെ ദത്തെടുത്ത് അമ്മയാകാന്‍ അവന്തിക,വെളിപ്പെടുത്തലുമായി നടി ബീന ആന്റണി

Oneindia Malayalam 2023-09-27

Views 329

Manoj And Beena Antony Says That Actress Avanthika Mohan Ready To Adopt Aparna Nair's Daughter | മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന അപര്‍ണ നായര്‍ അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. സീരിയല്‍ ലോകമാകെ അപര്‍ണയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു. ഇപ്പോഴിതാ, അപര്‍ണയുടെ കുട്ടിയെ നടി അവന്തിക മോഹന്‍ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുകയാണ് താരദമ്പതികളായ മനോജും ബീന ആന്റണിയും

#ManojKumar #BeenaAntony #Serial

~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS