ഹൂതി ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർ മരിച്ച സംഭവം; അനുശോചനം അറിയിച്ച് ഖത്തർ അമീർ

MediaOne TV 2023-09-27

Views 0

ഹൂതി ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർ മരിച്ച സംഭവത്തിൽ സൗഹൃദ രാജ്യമായ ബഹ്‌റൈൻ രാഷ്ട്രത്തലവനെ വിളിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചനം അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS