ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടിച്ചുകയറിയ സംഭവം, Loco Pilot ആക്സിലേറ്ററില്‍ ബാഗ് വെക്കുന്ന ദൃശ്യങ്ങള്‍

Oneindia Malayalam 2023-09-28

Views 71

‘Drunk’ helper behind train climbing on to platform at Mathura; Watch CCTV Footage | ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ പാഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവിങ് കാബിലെ ഒരു സഹായി മദ്യപിച്ചെത്തി ബാഗ് ആക്‌സിലേറ്റര്‍ സ്വിച്ചിനു മുകളില്‍ വച്ചതാണ് അപകടത്തിന് കാരണമായത്



~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS