ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ച് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി ബിജെപി. തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങല്‍, കാസര്‍ഗോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
~PR.18~ED.22~