ഇപ്രാവശ്യത്തെ ഓണം ബംമ്പര്‍ സര്‍ക്കാരിലേക്ക് തന്നെ ? വീണ്ടും ഉണ്ടായ ഞെട്ടിക്കും ട്വിസ്റ്റ് ഇങ്ങനെ

Oneindia Malayalam 2023-09-30

Views 3.7K

Onam Bumper Winner Controversy: Panel to probe allegation of black market sale of first prize ticket | ഓണം ബംമ്പറുമായി ബന്ധപ്പെട്ട ട്വിസ്റ്റ് ഇനിയും തീര്‍ന്നില്ല. ഇപ്പോഴിതാ സമ്മാനര്‍ഹമായ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതാണ് എന്നും സമ്മാനം നല്‍കരുത് എന്നും പറഞ്ഞുള്ള ആരോപണം പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ 25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബംമ്പറില്‍ സസ്പെന്‍സ് തുടരുകയാണ്. ഏതായാലും ഒന്നാം സമ്മാനം കിട്ടിയത് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനെന്ന പരാതി ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ ബംമ്പര്‍ സര്‍ക്കാരിന് തന്നെ അടിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

#OnamBumper #OnamBumperWinner #Lottery

~PR.17~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS