'കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നു' മറുപടിയുമായി പി.എം.എ സലാം

MediaOne TV 2023-10-10

Views 0

തട്ടം വിവാദത്തിൽ കുരുങ്ങി കിടക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പി.എം.എ സലാം. അതേസമയം സലാമിന്റെ പരാമർശത്തിലെ പരാതി സാദിഖലി തങ്ങളോട് ഉന്നയിക്കാന്‍ സമസ്തയുടെ മുശാവറ യോഗത്തിൽ തീരുമാനമെടുത്തു. 

Share This Video


Download

  
Report form
RELATED VIDEOS