വസ്തുക്കൾ മോഷ്ടിച്ച ജീവനക്കാരന് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നെന്ന് ആരോപിച്ച് പറവൂർ നഗരസഭയിൽ പ്രതിഷേധം

MediaOne TV 2023-10-13

Views 1

എറണാകുളം പറവൂർ നഗരസഭ ചെയർപേഴ്സനെ തടഞ്ഞു വെച്ച് പ്രതിഷേധം. നഗരസഭയുടെ വസ്തുക്കൾ മോഷ്ടിച്ച ജീവനക്കാരന് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം. 

Share This Video


Download

  
Report form
RELATED VIDEOS