Greeshma's application rejected by supreme court | പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടേയും കൂട്ടാളികളുടേയും ഹര്‍ജി തള്ളി സുപ്രീം കോടതി. വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്ന ആവശ്യവുമായാണ് ഗ്രീഷ്മയും കൂട്ടുപ്രതികളുമായ അമ്മയും അമ്മാവനും സുപ്രീംകോടതിയെ സമീപിച്ചത്.
#Greeshma #GreeshmaSharon
~PR.16~