ഓടിയും ചാടിയും തളർന്നെത്തുന്ന കുട്ടികൾക്ക് രുചികരമായ ഭക്ഷണം നൽകാൻ ഊട്ടുപുര തയ്യാർ

MediaOne TV 2023-10-17

Views 1

വിഭവ സമൃദ്ധമായ ഭക്ഷണമാണ് കൗമാര കായികതാരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. കുന്നംകുളം ഗ്രൗണ്ടിനോട് ചേർന്നുള്ള ഊട്ടുപുരയിൽ കൊടകര ഐക്കൺ കാറ്ററേഴ്സ് ആണ്
കലവറ കൈകാര്യം ചെയ്യുന്നത്.

Share This Video


Download

  
Report form
RELATED VIDEOS