'കോടതിക്ക് നിയമം നിർമിക്കാൻ കഴിയില്ല', സ്വവർഗ വിവാഹത്തിൽ ചീഫ് ജസ്റ്റിസ് വിധി പറയുന്നു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഒരുകൂട്ടം ഹരജികളിൽ അന്തിമതീർപ്പ് കൽപിക്കുന്നത്.