Gold Rate May See A Big Spike In November; Here is why|വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവ് രേഖപ്പെടുത്തും എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. നവംബര്‍ പകുതിയോടെ സ്വര്‍ണവില ഗ്രാമിന് 7000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. 22 ഗ്രാം സ്വര്‍ണത്തിന്റെ വില നിലവിലെ വിലയില്‍ നിന്നും ഏകദേശം 5000 രൂപ വര്‍ധിച്ച് പവന് 49000 ത്തിലേക്ക് എത്തുകയും ചെയ്‌തേക്കും