പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് ശശി തരൂര്‍ എം പി. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ഫലം ഉണ്ടായേക്കാമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
~PR.17~HT.22~ED.22~