Israel bombs church in Gaza, That Was Sheltering Palestinian Christians, Muslimsവീടുകളില്‍ നിന്ന് പലായനം ചെയ്ത 500 ഓളം പലസ്തീനികള്‍ താമസിക്കുന്ന ഗാസയിലെ ഓര്‍ത്തഡോക്സ് ഗ്രീക്ക് പള്ളിയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി
~PR.17~ED.22~