ഗസയിലെ പലസ്‌തീനികൾക്ക് ഇന്ത്യയുടെ സമ്മാനം, മരുന്നുകളും അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു

Oneindia Malayalam 2023-10-22

Views 51

ഇസ്രായേയുമായുള്ള യുദ്ധത്തിനിടെ ​ഗാസയിലെ പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ. വൈദ്യസഹായവും ദുരന്തനിവാരണ സാമ​ഗ്രികളും അയച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്.

Share This Video


Download

  
Report form
RELATED VIDEOS