ഇന്ത്യക്കാരെ ആകർഷിക്കാൻ പദ്ധതിയുമായി ശ്രീലങ്ക

Oneindia Malayalam 2023-10-24

Views 2

Sri Lanka plans to attract Indian tourists|ഇനി ശ്രീലങ്കയിലേക് വിസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യ ഉൾപ്പെടെയുള്ള 7 രാജ്യങ്ങൾക്കാണ് ശ്രീലങ്ക അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക് കപ്പൽ സർവീസ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീലങ്കയുടെ പുതിയ പ്രഖ്യാപനം..

Share This Video


Download

  
Report form