സ്വര്‍ണ വില അരലക്ഷത്തിലേക്ക്; തൊട്ടാല്‍ പൊള്ളുന്ന പൊന്ന്

Oneindia Malayalam 2023-10-26

Views 9

Gold Price Increasing In India | ആശ്വാസത്തിന് വകയില്ലാതെ സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഓഗസ്ത് മാസത്തില്‍ വലിയ കുതിപ്പാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത ദിവസം തന്നെ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കും.
~PR.18~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS