Eight former Indian Navy officers get death penalty in Qatar |
ഖത്തര്‍ ജയിലില്‍ കഴിയുന്ന മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി കേസില്‍ വധശിക്ഷ. ഖത്തര്‍ പ്രതിരോധ, സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന സ്വകാര്യ സ്ഥാപനമായ അല്‍ - ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍
~PR.17~