കിഴക്കൻ കാറ്റ് ശക്തമാകാൻ സാധ്യത; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്.

Oneindia Malayalam 2023-10-29

Views 52

അടുത്ത മൂന്ന് ദിവസം വടക്കൻ കേരളത്തിലൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തമിഴ്നാട്ടിലും മഴ പെയ്യാൻ സാധ്യതയുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
~ED.23~HT.23~PR.23~

Share This Video


Download

  
Report form
RELATED VIDEOS