സുരേഷ് ​ഗോപിക്ക് ഇനിയുള്ള ദിവസങ്ങൾ നിർണായകം,മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി

Oneindia Malayalam 2023-10-29

Views 74

മാധ്യമ പ്രവർത്തകയോട് സുരേഷ് ​ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ പരാതിക്കാരി പോലീസിൽ മൊഴി നൽകി, സാക്ഷി മൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ​ഗോപിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും എന്നാണ് റിപ്പോർട്ട്.
~ED.23~HT.23~PR.23~

Share This Video


Download

  
Report form
RELATED VIDEOS