കേസെടുക്കാൻ രാഹുലും പിണറായിയും ഒരുമിച്ചെന്ന് രാജീവ്‌ ചന്ദ്രശേഖർ

Oneindia Malayalam 2023-10-31

Views 14

Police filed a case against Rajeev Chandrashekhar with non bailable offence | മൂന്ന് വകുപ്പുകളാണ് കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐപിസി 1860 നിയമത്തിലെ 153, 153 എ എന്നിവയ്ക്ക് പുറമെ കെപി ആക്ട് 2011ലെ 120 (ഒ) വകുപ്പുമാണ് മന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്‌ഫോടനം നടന്ന ദിവസം സോഷ്യല്‍ മീഡിയയില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണമാണ് കേസിന് ആധാരം.



~PR.260~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS