ഗസ്സ വളഞ്ഞ് ഇസ്രായേൽ സെെന്യം; US സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ജോർദാനിലെത്തും

MediaOne TV 2023-11-04

Views 0

ഗസ്സയിൽ സാധാരണക്കാർക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അൽ ശിഫ ആശുപത്രി കോമ്പൗണ്ടിൽ നടത്തിയ ആക്രമണത്തിൽ 15 പേരും സഫ്താവിയിലെ സ്കൂൾ ആക്രമണത്തിൽ 20 പേരും കൊല്ലപ്പെട്ടു. 

Share This Video


Download

  
Report form
RELATED VIDEOS