ഇന്നുവരെ ഞാന്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല, ടീച്ചറും കൂട്ടുകാരും ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ്

Oneindia Malayalam 2023-11-04

Views 6

എട്ട് വയസ്സുകാരന് പിറന്നാള്‍ ദിനത്തില്‍ ടീച്ചര്‍ നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. കൊളംബിയയിലെ എബൈജി കോയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഏയ്ഞ്ചല്‍ ഡേവിഡിന്റെ ജന്മദിനം ആണ് അധ്യാപിക ആഘോഷിച്ചത്. ആദ്യമായിട്ടായിരുന്നു ഏയ്ഞ്ചലിന്റെ ജന്മദിനം ആഘോഷിക്കുന്നത്‌

tags: colombia, birthday, student, teacher, surprise, friends, viral video, birthday party, കൊളംബിയ, അധ്യാപിക, വിദ്യാര്‍ത്ഥി, പിറന്നാള്‍, സര്‍പ്രൈസ്, സുഹൃത്തുക്കള്‍, വൈറല്‍ വീഡിയോ, ഇന്‍സ്റ്റഗ്രാം

Watch Video: Kids surprise classmate with his first-ever birthday party
~PR.17~

Share This Video


Download

  
Report form
RELATED VIDEOS