ആലുവ കേസിലെ പ്രതിക്ക് വധശിക്ഷ തന്നെ? പ്രതി കുറ്റക്കാരന്‍, എല്ലാം തെളിഞ്ഞു, വിധി ഇങ്ങനെ

Oneindia Malayalam 2023-11-04

Views 68

ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിക്കെതിരായ 16 വകുപ്പുകളും തെളിയിക്കപ്പെട്ടെന്ന് കോടതി പറഞ്ഞു



~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS