കനകക്കുന്നിൽ ഒരുക്കിയ തെയ്യത്തറ ഉണർന്നു

MediaOne TV 2023-11-05

Views 2

 കേരളീയത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ തെയ്യത്തറ ഉണർന്നു. എല്ലാ ആചാര അനുഷ്ഠാനങ്ങളോടെയും ആയിരുന്നു തെയ്യത്തിന്റെ അവതരണം. കണ്ണൂർ പയ്യന്നൂരെ പൂക്കുട്ടി ചാത്തൻ തെയ്യമായിരുന്നു അവതരണം.

Share This Video


Download

  
Report form
RELATED VIDEOS