രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ,അമിതാഭ് ബച്ചനും ഇടപെട്ടു, ശക്തമായ നടപടി വേണം

Oneindia Malayalam 2023-11-06

Views 300

AI deepfake video of actress Rashmika Mandana going viral, Amitabh Bachchan demands legal action |
ശാസ്ത്ര-സാങ്കേതിക രംഗത്ത് വലിയ കാല്‍വെപ്പാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇതിലെ സാധ്യതകള്‍ക്കൊപ്പം തന്നെ വെല്ലുവിളികളും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവം തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാനയുമായി ബന്ധപ്പെട്ടാണ്‌



~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS