അടുത്ത ലോകകപ്പ് മത്സരങ്ങളില്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കില്ല

Oneindia Malayalam 2023-11-07

Views 7

Shakib Al Hasan will miss the remainder of the ICC World Cup 2023 due to injury | ഷാക്കിബിന്റെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഏരുകൊണ്ട് പരുക്കേറ്റു. ടേപ്പിന്റെയും വേദനാ സംഹാരിയുടേയും ബലത്തിലാണ് കഴിഞ്ഞ മാച്ച് അദ്ദേഹം കളിച്ചത്. എക്‌സറേയില്‍ വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. നാല് ആഴ്ചയോളം വിശ്രമം വേണ്ടിവരും, അദ്ദേഹം ഉടന്‍ ബംഗ്ലാദേശിലേക്ക് മടങ്ങും. ടിം ഫിസിയോ ബൈജെദുല്‍ ഇസ്്‌ലാം അറിയിച്ചു.



~PR.260~HT.24~ED.21~

Share This Video


Download

  
Report form
RELATED VIDEOS