14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തുറന്ന സ്മാരകം ഉദ്ഘാടനത്തിന് പിന്നാലെ അടച്ചു

MediaOne TV 2023-11-10

Views 0

കൊല്ലം കുളത്തൂപ്പുഴയിലെ രവീന്ദ്രൻ മാസ്റ്റർ സ്മാരകം ഉദ്ഘാടനത്തിന് പിന്നാലെ അടച്ചു.. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തുറന്ന സ്മാരകമാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS