നവ കേരള സദസിന് പണം നൽകാനുള്ള തീരുമാനം കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭ റദ്ദ് ചെയ്തു

MediaOne TV 2023-11-15

Views 0

നവകേരള സദസിന് പണം നൽകാനുള്ള തീരുമാനം കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭ റദ്ദ് ചെയ്തു; യു ഡി എഫ് ഭരിക്കുന്ന നഗരസഭ നവകേരള സദസിന് തുക അനുവദിച്ചത് വിവാദമായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS