Special bus for 'Navakerala Sadass'; order was issued sanctioning Rs 1 crore and five lakh | നവ കേരള സദസ്സിനായുള്ള സ്‌പെഷ്യല്‍ ബസിനായി ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ആണ് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഢംബര ബസിന്റെ പണി ബെംഗളൂരിവില്‍ പുരോഗമിക്കുകയാണ്
~PR.17~ED.23~HT.24~