കൽപ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിൽ ഇന്ന് പ്രാദേശിക അവധി

MediaOne TV 2023-11-16

Views 0

പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന് നടക്കും. രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് താലൂക്കിൽ ജില്ലാ കളക്ടർ ഇന്ന് പ്രാദേശിക അവധി നൽകി.

Share This Video


Download

  
Report form
RELATED VIDEOS