കോഴിക്കോട് എരവന്നൂര്‍ സ്കൂളിലെ അധ്യാപകരെ മര്‍ദിച്ച കേസ്; BJP അധ്യാപക സംഘടനാ നേതാവ് അറസ്റ്റിൽ

MediaOne TV 2023-11-16

Views 1

കോഴിക്കോട് എരവന്നൂര്‍ സ്കൂളിലെ അധ്യാപകരെ മര്‍ദിച്ച ബിജെപി അധ്യാപക സംഘടനാ നേതാവ് അറസ്റ്റിൽ. പോലൂർ എ.എൽ.പി സ്കൂൾ അധ്യാപകൻകൂടിയായ ഷാജിയെയാണ് അറസ്റ്റ് ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS