അങ്കമാലി നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടം ജീർണിച്ച നിലയിൽ

MediaOne TV 2023-11-16

Views 0

അങ്കമാലി നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടം ജീർണ്ണിച്ച അവസ്ഥയിൽ. കെട്ടിടം ഏത് നിമിഷവും നിലം പൊത്തും. അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം.

Share This Video


Download

  
Report form
RELATED VIDEOS