Modi's 'Murkho Ke Sardar' Remark: Rahul Gandhi Says 'PM Modi Abuses Me Wherever I Go'|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ പോലുള്ളവരുടെ അധിക്ഷേപങ്ങള്‍ തന്നില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഛത്തീസ്ഗഡിലെ ബലോദ ബസാറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം