കാട്ടാക്കടയിൽ മണ്ണിടിച്ചിൽ; മൂന്ന് ഇരുചക്രവാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു

MediaOne TV 2023-11-16

Views 0

കാട്ടാക്കടയിൽ മണ്ണിടിച്ചിൽ. കാട്ടാക്കട പഞ്ചായത്തിലെ മുഴവൻകോടാണ് മണ്ണിടിഞ്ഞ് വീണത്. മൂന്ന്ഇരുചക്രവാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു.

Share This Video


Download

  
Report form
RELATED VIDEOS